മരങ്ങൾ മുറിച്ചു മാറ്റണം
Saturday, May 21, 2022 12:49 AM IST
കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വ​കാ​ര്യ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും സ്ഥ​ല​മു​ട​മ​ക​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും മ​രം വീ​ണ് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത അ​ത​തു വ്യ​ക്തി​ക​ൾ​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര വ​കു​പ്പ് പ്ര​കാ​രം മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ന്ന​മ​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്വ​കാ​ര്യ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും സ്ഥ​ല​മു​ട​മ​ക​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും മ​രം വീ​ണ് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത അ​ത​തു വ്യ​ക്തി​ക​ൾ​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര വ​കു​പ്പ് പ്ര​കാ​രം മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.