വെ​ള്ള​ത്തി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Saturday, May 21, 2022 10:57 PM IST
ഗു​രു​വാ​യൂ​ർ: ചൊ​വ്വ​ല്ലൂ​ർ​പ്പ​ടി ഫ്രോ​ണ്ടി​യ​ർ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു. പെ​രി​ങ്ങ​ര​പ്പാ​ടം ചൊ​വ്വ​ല്ലൂ​ർ വീ​ട്ടി​ൽ ശ്രീ​ധ​ര​ന്‍റെ​യും ല​തി​ക​യു​ടേ​യും മ​ക​ൾ ഹ​ണി (15) ആ​ണ് മ​രി​ച്ച​ത്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ മു​ങ്ങി​താ​ഴു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ എ​ത്തു​ന്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്ന്. സ​ഹോ​ദ​രി: ഹ​ർ​ഷ.