പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Thursday, August 18, 2022 10:41 PM IST
മ​ണ്ണു​ത്തി: മു​ള​യ​ത്ത് രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ഗൃഹ​നാ​ഥ​ൻ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. മു​ള​യം തേ​ക്കാ​ന​ത്ത് ചേ​റൂ​ക്കാ​ര​ൻ ലാ​സ​റി​ന്‍റെ മ​ക​ൻ വി​ൻ​സ​ന്‍റ് (61) ആ​ണ്്് മ​രി​ച്ച​ത്. ഇന്നലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഇ​യാ​ളെ വ​ല​ക്കാ​വി​ൽ റോ​ഡ് സൈ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ: മ​റി​യം. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ലാ​സ​ർ, ബി​ൻ​സ​ൻ.

സം​സ്കാ​രം ഇന്ന് 3.30 ന് ​മു​ള​യം സെ​ന്‍റ്്്് പാ​ട്രി​ക്ക് പ​ള്ളി​യി​ൽ.