കാ​ൻ​ ത ൃ​ശൂർ:​ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു
Tuesday, September 10, 2019 1:08 AM IST
മേ​ലൂ​ർ:​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സം​യോ​ജി​ത കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​രി​പാ​ടി കാ​ൻ ​തൃ​ശൂ​രി​ന്‍റ ഭാ​ഗ​മാ​യി മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ്വേ ആ​രം​ഭി​ച്ചു.
മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ വാ​ർ​ഡ് മെ​ന്പ​ർ എം.​ടി. ഡേ​വീ​സ് അ​ധ്യ​ക്ഷ​​നാ​യി​രു​ന്നു. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്. ബി​ജു, ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ര​ജി​നി ശ്രീ​ധ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​

പാ​ർ​പ്പി​ട സൗ​ക​ര്യം ന​ൽ​ക​ണം

ചാ​ല​ക്കു​ടി: ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​പ്പി​ള്ളി കോ​ള​നി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള കു​ടും​ബ​ങ്ങ​എ​ൾ​ക്ക് പാ​ർ​പ്പി​ട സൗ​ക​ര്യം ന​ൽ​കി മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി) പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ.​ഇ.​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വ​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മൊ​റേ​ലി, സി.​എ.​തോ​മ​സ്, ഡേ​വി​സ് താ​ക്കോ​ൽ​ക്കാ​ര​ൻ, എം.​ഡി.​ജോ​ഷി, ടി.​ആ​ർ.​ര​വി, ജെ​യ്സ​ൻ ക​ല്ലേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.