വി​ശ്വാ​സ പ​രി​ശീ​ല​ന ദി​നാ​ച​ര​ണം
Monday, September 16, 2019 12:45 AM IST
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന ദി​നാ​ച​ര​ണം പ​ള്ളി ഹാ​ർ​മ​ണി ഹാ​ളി​ൽ അ​തി​രൂ​പ​ത ടീം ​ഹാ​ൻ​സ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ.​ജെ​യ്സ​ണ്‍​മാ​റോ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ദ​ർ സി​സ്റ്റ​ർ ന​സ​റി​യ, പി.​ടി.​എ.​പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ തെ​ക്കൂ​ട​ൻ, കൈ​ക്കാ​ര​ൻ ജോ​സ് തേ​ർ​മം, പ്ര​തി​നി​ധി യോ​ഗം സെ​ക്ര​ട്ട​റി സി​ഗീ​ഷ് തേ​ർ​മം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സെ​ക്ര​ട്ട​റി വി.​എം.​മ​നോ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക വ​ത്സ​ടോം സ്വാ​ഗ​ത​വും,ഡോ. ​ആ​കാ​ശ് ചെ​റി​യാം​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.​തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.