ഡോ. ​എം.ലീ​ലാ​വ​തിയെ ആദരിച്ചു
Monday, October 7, 2019 12:38 AM IST
തൃ​ശൂ​ർ: അ​ന്യ​ജീ​വി​ത​ത്തി​നു​ത​കി സ്വ​ജീ​വി​തം ധ​ന്യ​മാ​ക്കു​ന്ന​വ​രാ​ണ് വ​ലി​യ മ​നു​ഷ്യ​രെ​ന്നും അ​ങ്ങ​നെ ധ​ന്യ​മാ​യ ജീ​വി​ത​മാ​ണ് കു​റ്റൂ​ർ ശാ​ന്തി​തീ​ര​ത്തി​​ന്‍റെ സ്ഥാ​പ​ക ട്ര​സ്റ്റി ഡോ.​തു​ള​സി​ബാ​യി​യു​ടെ ജീ​വി​ത​മെ​ന്നും ഡോ. ​എം.ലീ​ലാ​വ​തി പ്ര​സ്താ​വി​ച്ചു.
ലോ​ക വ​യോ​ജ​ന​ദി​നാ​ച​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഡോ. ​എം.ലീ​ലാ​വ​തി​യെ സ​മാ​ദ​രി​ച്ച ച​ട​ങ്ങി​ൽ ഡോ. ​പി.തു​ള​സി​ബാ​യി​യു​ടെ സാ​യം​സ​ന്ധ്യ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ .​എം ലീ​ലാ​വ​തി. മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ണി​പ​യ​സ് പു​സ്ത​ക പ​രി​ച​യ​വും, ഫാ. ഡോ. ​ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സി.എ. കൃ​ഷ്ണ​ൻ ,ഡേ​വീ​സ് ക​ണ്ണ​നാ​യ്ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
എ​ൻ.വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​ത​വും ഡോ ​തു​ള​സി​ബാ​യി ന​ന്ദി​യും പ​റ​ഞ്ഞു.