ശ​ക്ത​നി​ൽ ആ​കാ​ശ​പ്പാ​ലം; നിർമാണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, November 16, 2019 1:16 AM IST
തൃ​ശൂ​ർ: ശ​ക്ത​ൻ ന​ഗ​റി​ൽ സ്ഥാ​പി​ക്കു​ന്ന ആ​കാ​ശ ന​ട​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11.30ന് ​മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ നി​
ർ​വ​ഹി​ക്കും. ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ നി​ർ​മാ​ണ ക​രാ​ർ കൈ​മാ​റും. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ അ​ധ്യ​
ക്ഷ​ത വ​ഹി​ക്കും.
അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ശ​ക്ത​ൻ​ന​ഗ​റി​ലെ റൗ​ണ്ടി​നു ചു​റ്റും വൃ​ത്താ​കൃ​തി​യി​ൽ 270 മീ​റ്റ​ർ ചു​റ്റ​ളി​വി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ക. റോ​ഡ് നി​ര​പ്പി​ൽനി​ന്നും ആ​റുമീ​റ്റ​ർ ഉ​യ​ര​മു​ണ്ടാ​കും. 5.3 കോ​ടി​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വെ​ന്നു മേ​യ​ർ അ​ജി​ത വി​ജ​യ​ൻ പ​റ​ഞ്ഞു.