കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, December 13, 2019 1:43 AM IST
വ​ട​ക്കാ​ഞ്ചേ​രി:​. മു​ള്ളൂ​ർ​ക്ക​ര​ക​ന്പി​നി​പ്പ​ടി​ക്കു സ​മീ​പം കി​ഴ​ക്കീ​ട്ടി​ൽ മു​ര​ളീ​ദാ​സ് (63) ആ​ണ് മ​രി​ച്ച​ത്.​തൃ​ശൂ​ർ ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ മു​ള്ളൂ​ർ​ക്ക​ര കൃ​സ്ത്യ​ൻ പ​ള്ളി​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ര​ളീ​ദാ​സി​നെ നാ​ട്ടു​കാ​ർ മു​ളം​കു​ന്ന​ത്തു​കാ​വ് ഗ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​സം​സ്ക്കാ​രം ന​ട​ത്തി.​ഭാ​ര്യ: സു​ജാ​ത,മ​ക്ക​ൾ: മു​കേ​ഷ്, മി​ഥു​ൻ.