അ​തി​രൂ​പ​ത കെ​സി​വൈ​എം മാസ്ക് വിതരണം ചെയ്തു
Tuesday, March 24, 2020 11:38 PM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ​യും സാ​ന്ത്വ​ന​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മാ​സ്ക് വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ ആ​ശു​പ​ത്രി സ​ർ​ജ​ൻ ഡോ. ​മ​നോ​ജ്, ഹെ​ഡ്ന​ഴ്സ് ബെ​ന്നി, സു​ധീ​ഷ്, തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ജോ​യ്, ട്ര​ഷ​റ​ർ അ​ഖി​ൽ ജോ​സ്, ജി​യോ മാ​ഞ്ഞൂ​രാ​ൻ, ഡാ​നി, ജോ​സ് പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.