യു​വാ​വ് കോ​ഴി​ഫാ​മി​നു​ള്ളി​ൽ ഷോ​ക്കേ​റ്റു മ​രി​ച്ചനി​ല​യി​ൽ
Wednesday, March 25, 2020 9:35 PM IST
കൊ​ട​ക​ര: ചി​റ​ക്ക​ഴ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കോ​ഴി​ഫാ​മി​നു​ള​ളി​ൽ യു​വാ​വി​നെ ഷോ​ക്കേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഴ​കം കൂ​ടാ​ര​ത്തി​ൽ ശി​വ​ന്‍റെ മ​ക​ൻ ശി​വ​ര​ഞ്ജി​ത്താ​ണ് (19) മ​രി​ച്ച​ത്. കൊ​ട​ക​ര പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.