കാ​ൽ​തെ​റ്റി വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, April 1, 2020 10:21 PM IST
വേ​ലൂ​പ്പാ​ടം: വീ​ടി​നു​പു​റ​കി​ൽ കാ​ൽ​തെ​റ്റി വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​ലി​ക്ക​ണ്ണി കാ​രി​കു​ളം നെ​ടി​യ​കാ​ലാ​യി​ൽ ജോ​ർ​ജ് (61) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് 10-ന് ​വേ​ലൂ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: ജോ​മേ​ഷ്, ജോ​ർ​ളി​ൻ. മ​രു​മ​ക​ൾ: ബ്ല​സി.