രാ​ജീ​വ് ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു
Friday, May 22, 2020 1:04 AM IST
തൃ​ശൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 29 -ാം ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു. തൃ​ശൂ​ർ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ. ​അ​ബ്ദു​റ​‌ഹ‌്മാ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ​ഫ് ടാ​ജ​റ്റ്, ജോ​സ് വ​ള്ളൂ​ർ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.