ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം
Friday, May 22, 2020 1:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, പൊ​ളി​റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​പി​ഇ, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​യ്ഡ​ഡ് ഗ​സ്റ്റ് ല​ക്ച്ച​റ​റാ​യി നി​യ​മി​ക്ക​പ്പെ​ടു​വാ​ൻ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും ജൂ​ണ്‍ ര​ണ്ടി​നു മു​ന്പാ​യി കോ​ള​ജ് ഇ-​മെ​യി​ൽ അ​ഡ്ര​സി​ൽ അ​യ​ക്ക​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഇ-​മെ​യി​ൽ: christ collegeijk@gmail.com.