സൗ​ദി​യി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, May 22, 2020 10:14 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: പാ​ല​പ്പെ​ട്ടി ആ​ശു​പ​ത്രി​ക്കു സ​മീ​പം കു​ന്ന​ത്തു​വ​ള​പ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ മകൻ കോ​ർ​മ​ത്ത് വീ​ട്ടി​ൽ ഇ​ക്ബാ​ൽ (36) സൗ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ​ക്ക് വി​വ​രം ല​ഭി​ച്ചു. സു​ഹൃ​ത്തു​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സൗ​ദി​യി​ലെ ക​ന്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സ​ഹീ​ന.