സ​ഹാ​യ വാ​യ്പ
Saturday, May 23, 2020 12:21 AM IST
ക​ല്ലേ​റ്റും​ക​ര: സ​ഹ​ക​ര​ണ ബാ​ങ്ക് കോ​വി​ഡ് പ്ര​തി​രോ​ധ സ​ഹാ​യ വാ​യ്പ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ല​ളി​ത​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ 10,000 രൂ​പ​യു​ടെ 1500 വാ​യ്പ​ക​ളാ​ണു പ​ദ്ധ​തി​യി​ലൂ​ടെ ന​ല്കു​ക. കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ർ​ക്കു നാ​ലു ശ​ത​മാ​ന​വും പ​ലി​ശ​യ്ക്കു 30 മാ​സ കാ​ലാ​വ​ധി​യു​ള്ള​താ​ണു വാ​യ്പ​ക​ൾ.
വാ​യ്പ എ​ടു​ക്കു​ന്പോ​ൾ നി​ല​വി​ലെ കു​ടി​ശി​ക​ക​ൾ പി​ടി​ക്കി​ല്ല. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജോ​സ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. പോ​ളി, സെ​ക്ര​ട്ട​റി ഇ.​പി. ഡെ​യ്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.