പു​തു​ക്കാ​ട് ക​പ്പ വൈ​വി​ധ്യ ഉ​ദ്യാ​നം ആ​രം​ഭി​ച്ചു
Saturday, May 23, 2020 12:25 AM IST
പു​തു​ക്കാ​ട്: സു​സ്ഥി​ര പു​തു​ക്കാ​ട് ക​പ്പ വൈ​വി​ധ്യ ഉ​ദ്യാ​നം മ​ന്ത്രി പ്രഫ.സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് വി​വി​ധ​യി​നം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വി​വി​ധ​യി​നം ക​പ്പ, മ​ധു​ര​കി​ഴ​ങ്ങ് ഇ​ന​ങ്ങ​ളു​ടെ വ്യാ​പ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ക​പ്പ വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​ലാ​പ്രി​യ സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി മു​ഖ്യാ​തി​ഥി​യാ​യി. പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ശി​വ​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജു കാ​ളി​യേ​ങ്ക​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ജെ. ഡി​ക്സ​ണ്‍, അം​ഗ​ങ്ങ​ളാ​യ സ​തി​ സു​ധീ​ർ, സി​ജു​പ​യ്യ​പ്പി​ള്ളി, ബി​ഡി​ഒ അ​ജ​യ​ഘോ​ഷ്, ഫൊ​റോ​ന സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജ​സ്റ്റി​ൻ തേ​ക്കാ​ന​ത്ത്, ഫാ. ​ജ​സ്റ്റി​ൻ എ​ലു​വ​ത്തി​ങ്ക​ൽ, ട്ര​സ്റ്റി​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.