പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ
Saturday, May 23, 2020 12:26 AM IST
ചെ​റു​തു​രു​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ ചെ​റു​തു​രു​ത്തി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ​
പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് പ​ള്ളി​പ്പ​റ​ന്പി​ൽ സു​നി​ൽ കു​മാ​ർ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​പ്ര​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ റി​മാ​ൻ​ഡ് ചെ​യ്തു.