വ​യോ​ധി​ക​ൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, August 5, 2020 10:14 PM IST
കോ​ടാ​ലി: കൊ​രേ​ച്ചാ​ലി​ൽ വ​യോ​ധി​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​രേ​ച്ചാ​ൽ കൈ​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​(80)നെ​യാ​ണ് വീ​ട്ടു​പ​റ​ന്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പു​തു​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ചാ​ല​ക്കു​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക. മ​ക്ക​ൾ: ശാ​ര​ദ, ശോ​ഭ​ന, പ്ര​ഹ്ലാ​ദ​ൻ, സ​ജി​നി. മ​രു​മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, ഷാ​ജു,സി​നി, രാ​മ​ദാ​സ്.