അ​നു​സ്മ​രി​ച്ചു
Friday, October 2, 2020 12:35 AM IST
തൃ​ശൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും എം​എ​ൽ​എ​യു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സി​നെ​യും ജി​ല്ലാ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഡേ​വി​സ് നെ​ല്ല​ങ്ക​ര​യെ​യും അ​നു​സ്മ​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സ് മോ​ൻ ചാ​ക്കു​ണ്ണി, നി​യോ​ജ​ക​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ജി​മ്മി താ​ഴ​ത്ത്, ബൈ​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ള​ക്ട​റേ​റ്റി​ൽ ശു​ചീ​ക​ര​ണം

തൃ​ശൂ​ർ: ക​ള​ക്ട​റേ​റ്റി​ൽ ഗാ​ന്ധി​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്, ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ഉ​ദ് ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ആ​ർ. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൂ​സൂ​ർ ശി​ര​സ്ത​ദാ​ർ കെ.​ജി. പ്രാ​ണ്‍​സിം​ഗ്, ടി.​എ​സ്. സു​ബീ​ഷ്,ടി.​എ​സ്. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.