ത​ട​യ​ണ​യി​ൽ കു​ടു​ങ്ങി​യ മ​രം നീ​ക്കം ചെ​യ്യാ​ത്ത​തു ഭീ​ഷ​ണി​യാ​കു​ന്നു
Wednesday, December 2, 2020 12:42 AM IST
മേ​ലൂ​ർ: ത​ട​യ​ണ​യി​ൽ കു​ടു​ങ്ങി​യ മ​ര​വും മ​റ്റും നീ​ക്കം ചെ​യ്യാ​ത്ത​തു ക​ർ​ഷ​ക​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​കു​ത്തി പൂ​ത്തു​രു​ത്തി വ​ലി​യ തോ​ട്ടി​ലാ​ണു കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി നി​ർ​മി​ച്ച ത​ട​യ​ണ​യി​ൽ വ​ലി​യ മ​ര​വും കൊ​ള്ളി​ത്ത​ണ്ടു​ക​ളും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണു ത​ട​യ​ണ​യ്ക്കു കു​റു​കെ മ​രം കു​ടു​ങ്ങി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ എ​ല്ലാ കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. ക​ർ​ഷ​ക​രു​ടെ ഉ​പ​കാ​ര​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി നി​ർ​മി​ച്ച ത​ട​യ​ണ വി​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

അ​ധി​കൃ​ത​ർ ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​വെ​ന്നും ത​ട​യ​ണ​യി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള പ​ട​വ് ഇ​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ കു​ടു​ങ്ങി​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.