ഇളവംപാടത്തു പ്രതിഷേധ യോഗം
Thursday, December 3, 2020 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ഇ​ള​വം​പാ​ടം യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ യോ​ഗം മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ള​വം​പാ​ടം പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ഞൊ ​ങ്ങി​ണി​യി​ൽ, ഇ​ള​വം പാ​ടം മാ​തൃ​കാ റ​ബ്ബ​ർ ഉ​ല്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു, സ​മി​തി മേ​ഖ​ലാ അം​ഗം മാ​ണി​ച്ച​ൻ ഈ​ന്തും തോ​ട്ട​ത്തി​ൽ, ഡി​നോ​യ് കോ​ന്പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​ത വ​രു​ത്തു​ക, ഇ ​എ​സ് എ ​പ​രി​ധി​യി​ൽ നി​ന്ന് ക​ർ​ഷ​ക ഭൂ​മി ഒ​ഴി​വാ​ക്കി സീ​റോ ബ​ഫ​ർ സോ​ണ്‍ ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു.