വി​ലവ​ർ​ധന​വു പി​ൻ​വ​ലി​ക്ക​ണം
Friday, December 4, 2020 12:56 AM IST
പാ​ല​ക്കാ​ട്: കേ​ര​ള ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തു മാ​സ​ത്തോ​ള​മാ​യി പാ​ച​ക വാ​ത​ക പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഓ​പ്പ​ണ്‍ ഫോ​റം വി​ളി​ച്ചു ചേ​ർ​ത്തി​ട്ട്. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ,താ​ലൂ​ക സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ, എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ,ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന​ക​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ, പ​രാ​തി​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ണ്ട്. ഇ​പ്പോ​ൾ ഗ്യാ​സ് സി​ലി​ണ്ട​റി​ന് അ​ന്പ​തു രൂ​പ ക​ണ്ടു വി​ല വ​ർ​ദ്ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും, ഈ ​മേ​ഖ​ല​യി​ൽ അ​ഴി​മ​തി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഓ​പ്പ​ണ്‍ ഫോ​റം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും കേ​ര​ള ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ജ​ന.​ക​ണ്‍​വീ​ന​ർ എ.​കെ.​സു​ൽ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.