ക​രി​ന്പ​യി​ൽ എ​ൽ​ഡി​എ​ഫ് വി​ക​സ​ന സം​ഗ​മം
Saturday, December 5, 2020 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചും കേ​ര​ള വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ചും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും പ്ര​വ​ർ​ത്ത​ന​പ​രി​പാ​ടി​ക​ളെ​യും സ​മ​ഗ്ര​മാ​യി അ​വ​ത​രി​പ്പി​ച്ച എ​ൽ​ഡി​എ​ഫ് വി​ക​സ​ന സം​ഗ​മം ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ൽ ന​ട​ന്നു.സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ടി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.​പി.​ശി​വ​ദാ​സ​ൻ,എ​ൻ.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി,റി​യാ​സു​ദ്ദീ​ൻ ക​രി​ന്പ,രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.എ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.