പോസ്റ്ററുകൾ നശിപ്പിച്ചു
Saturday, December 5, 2020 12:24 AM IST
വ​ണ്ടി​ത്താ​വ​ളം: ചെ​ന്പം പൊ​റ്റ​യി​ൽ ബി.​ജെ.​പി , ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി ക​ളു​ടെ ചെ​ര​ണ പോ​സ്റ്റു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പോ​സ്റ്റ​റു​ക​ളി​ൽ ത​ല​ഭാ​ഗം മാ​ത്ര​മാ​ണ് വേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു്. രാ​ഷ്ട്രീയ ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മ​ന​പൂ​ർ​വ്വം പോ​സ്റ്റ​ർ ന​ശി​പ്പി ക്കു ​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.