മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​നു ബ​ജ​റ്റി​ൽ മി​ക​ച്ച പ​രി​ഗ​ണ​ന
Saturday, January 16, 2021 12:21 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ബ​ജ​റ്റി​ലെ വി​ക​സ​ന​പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് ഗ​ണ്യ​മാ​യ പ​രി​ഗ​ണ​ന. മൂ​ന്ന് സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​ത്രം നാ​ല് കോ​ടി ഇ​രു​പ​തു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. വാ​ള​യാ​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് ടെ​ർ​മി​ന​ൽ കോം​പ്ല​ക്സി​ന് ഒ​രു​കോ​ടി രൂ​പ, ക​ഞ്ചി​ക്കോ​ട് അ​ക്കാ​ഡ​മി ഫോ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ സ്കി​ൽ​സ് (നൈ​പു​ണ്യ​കേ​ന്ദ്രം) ഒ​രു കോ​ടി രൂ​പ, മ​ല​ന്പു​ഴ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി ഇ​രു​പ​തു​ല​ക്ഷം രൂ​പ കൂ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ ഈ ​പ​ദ്ധ​തി​ക​ളു​ടെ നി​ർ​ദ്ദേ​ശം ധ​ന​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​വ കൂ​ടാ​തെ ഒ​രു ഡ​സ​നോ​ളം വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​കൂ​ടി വി ​എ​സ് സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​വ​യും ബ​ഡ്ജ​റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.
മ​ല​ന്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. നേ​ര​ത്തെ അ​റു​പ​ത്തി​നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ​യാ​ണ് ഒ​രു കോ​ടി ഇ​രു​പ​തു​ല​ക്ഷം രൂ​പ കൂ​ടി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​യി വ​നാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു​നി​ർ​മ്മാ​ണം, ക​ർ​ഷ​ക​രി​ൽ നി​ന്ന് നെ​ല്ല് നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന​തി​നും അ​ത് സൂ​ക്ഷി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഒ​രു നെ​ല്ലു​സം​ഭ​ര​ണ​കേ​ന്ദ്രം, ആ​ണ്ടി​മ​ഠം ചെ​ക്ക് ഡാം, ​എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​ഗീ​ത​ജ്ഞ​ൻ എം.​എ​സ് വി​ശ്വ​നാ​ഥ​ൻ സ്മാ​ര​ക നി​ർ​മ്മാ​ണം, മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തെ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ്ദ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന ബൃ​ഹ​ത്താ​യ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം പ​ദ്ധ​തി, സ​ർ​ക്കാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാം​സ്കാ​രി​ക നി​ല​യം, അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ധോ​ണി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി, പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണ​ക്ക​ര ത​ട​യ​ണ തു​ട​ങ്ങി വി​എ​സ് നി​ർ​ദ്ദേ​ശി​ച്ച പ​ദ്ധ​തി​ക​ളും ബ​ഡ്ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.