മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Tuesday, January 19, 2021 12:18 AM IST
നെ​ല്ലി​യാ​ന്പ​തി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ​ജാ​ഗ്ര​ത 2021 പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല സ​ർ​വൈ​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ​യും, നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ൽ, കൈ​കാ​ട്ടി​ക്ക് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന പു​ല്ലു​കാ​ട്ട് ട്രൈ​ബ​ൽ കോ​ള​നി​യി​ൽ വ​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും, ജീ​വി​ത​ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണ​വും, ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​ന്പും ന​ട​ത്തി.
പാ​ല​ക്കാ​ട് ജി​ല്ല സ​ർ​വേ ലൈ​ൻ​സ് യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ശ​ര​ത് പു​ല്ലു​ക്കാ​ട്ടി​ലെ നി​വാ​സി​ക​ളെ​യും, തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​രെ​യും, പ​രി​ശോ​ധി​ച്ചു. സ്റ്റാ​ഫ് നേ​ഴ്സ് കൃ​പ മ​രു​ന്നു വി​ത​ര​ണം ന​ട​ത്തി. ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ജിം​നേ​ഷ് ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യം ന​ട​ത്തി.
തു​ട​ർ​ന്ന് നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജു​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ . ​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ കോ​വി​ഡും മു​ൻ​ക​രു​ത​ലു​ക​ളും​ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ​രി​പാ​ടി​യി​ൽ അം​ഗ​ണ്‍​വാ​ടി വ​ർ​ക്ക​ർ മേ​രി ജോ​സ​ഫ് സ്വാ​ഗ​ത​വും, മു​ൻ മെ​ന്പ​ർ മീ​ന ന​ന്ദി​യും പ​റ​ഞ്ഞു.