ക്ലാസ് മുറികളുടെ ഉ​ദ്ഘാ​ട​നം
Thursday, February 25, 2021 12:00 AM IST
നെന്മാ​റ : ചാ​ത്ത​മം​ഗ​ലം ജി​യു​പി സ്കൂ​ളി​ൽ കെ.​ബാ​ബു എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു 40 ല​ക്ഷം രൂ​പ ചി​ല​വി​ൽ നി​ർ​മിച്ച ക്ലാ​സ്‌​ മു​റി​ക​ൾ കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ​തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ രാ​ജീ​വ്, ഉ​ഷ ര​വീ​ന്ദ്ര​ൻ, ര​തി​ക രാ​മ​ച​ന്ദ്ര​ൻ, ദീ​പ വി​ജ​യ​കു​മാ​ർ, സു​രേ​ഷ്, സി.​ഉ​ത്ത​രാ​കു​മാ​രി പ്ര​സം​ഗി​ച്ചു.

ക്ഷീ​ര സ​ന്പ​ർ​ക്ക പ​രി​പാ​ടി

നെന്മാ​റ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, അ​യി​ലൂ​ർ ക്ഷീ​ര​സം​ഘം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്ഷീ​ര ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​ഘ്നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ ആ​ലി​ങ്ക​ൽ, വി.​രാ​മ​ച​ന്ദ്ര​ൻ, കെ.​സി.​വ​ർ​ഗീ​സ്, സം​ഘം സെ​ക്ര​ട്ട​റി വി.​രാ​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ബ്രി​ൻ​സി മാ​ണി, നെന്മാ​റ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ എ.​സു​രേ​ഷ് കു​മാ​ർ ക്ലാ​സെ​ടു​ത്തു.