"ഭാ​ര​ത ഭാ​ഷാ​മാ​ല’ ക​ഥാ​ക​ഥ​നം
Thursday, February 25, 2021 12:16 AM IST
അ​ഗ​ളി: അ​ഗ​ളി മ​ല്ലീ​ശ്വ​ര വി​ദ്യാ​നി​കേ​ത​ൻ വി​ദ്യാ​ഭ്യാ​സ വി​കാ​സ കേ​ന്ദ്രം, എ​റ​ണാ​കു​ളം വ​ട​യ​ന്പാ​ടി പ​ര​മ​ഭ​ട്ടാ​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കൊ​ല്ലം ച​ങ്ങ​ൻ​കു​ള​ങ്ങ​ര വി​വേ​കാ​ന​ന്ദ എ​ച്ച്എ​സ്, വി​വേ​കാ​ന​ന്ദ സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വ​മാ​തൃ​ഭാ​ഷാ​ദി​ന​ത്തോ​ടാ​നു​ബ​ന്ധി​ച്ചു മാ​തൃ​ഭാ​ഷ പ​ക്ഷം ആ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
ആ​ദി​വാ​സി ഭാ​ഷ​ക​ൾ ഉ​ൾ​പ്പെ​ടെ ഭാ​ര​ത​ത്തി​ലെ ഭാ​ഷ​ക​ളെ ഒ​രു വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച് കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ശൈ​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​എ​ൻ.​സി ഇ​ന്ദു​ചൂ​ഡ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​രൂ​പ​ക​ൻ ഡോ.​ശി​വ​പ്ര​സാ​ദ്, എ​ൻ​സി​ടി​ഇ അം​ഗം ജോ​ബി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പ​ദ്മാ​ക്ഷി പി.​എ​സ് സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​ൻ സ​ന​ൽ മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.