കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​ക​വും
Friday, February 26, 2021 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: മൂ​ല​ങ്കോ​ട് പൗ​ര​സ​മി​തി​യു​ടെ ഇ​രു​പ​ത്തി​യാ​റാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും 28ന് ​ന​ട​ക്കും.​ രാ​വി​ലെ 9.30ന് ​മൂ​ല​ങ്കോ​ട് ക​ള​രി​ക്ക​ൽ സ്വാ​മി​നാ​ഥ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ആ​ല​ത്തൂ​ർ ഗു​രു​കു​ലം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​വി​ജ​യ​ൻ വി.​ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ.​എ.​ലീ​നാ​റാ​ണി സെ​മി​നാ​ർ ന​യി​ക്കും. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​വേ​ല​പ്പ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.