കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മാതൃ-ശിശു ബ്ലോ​ക്ക് ഉദ്ഘാടനം
Saturday, February 27, 2021 1:09 AM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ ഗ​വ :ട്രൈ​ബ​ൽ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ മ​ദ​ർ ആ​ൻ​ഡ് ബേ​ബി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ നി​ർ​വ​ഹി​ച്ചു. ഐ. ​എം. ആ​ർ റി​ഡ​ക്ഷ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ണ്‍​പ​ത്തി ഒ​ൻ​പ​ത് ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത് . അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​കെ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സൂ​സ​മ്മ ബേ​ബി , അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ന​ൻ, ഡോ.​ഡി​ബി​ൻ രാ​ജ്, ആ​ർ. എം. ​ഒ, ഡോ. ​അ​നൂ​പ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി, ഡോ. ​ആ​ര്യ,പൊ​തു​ജ​ന​രോ​ഗ്യ വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ.​ഫി​ൻ​സി വി ​എ​സ്, നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ്, റ​ഷീ​ദാ​ബി വി, ​ഹെ​ഡ്നേ​ഴ്സ്,ജോ​ബി തോ​മ​സ്, പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു.