യോ​ഗം ന​ട​ത്തി
Saturday, February 27, 2021 11:47 PM IST
വ​ട​ക്ക​ഞ്ചേ​രി: ഡി​വൈ​എ​ഫ്ഐ കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ച്ച​ക്കോ​ട്ടി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജെ​യ്ക്ക് സി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി പ്ര​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ഷി​ബി കൃ​ഷ്ണ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​ഷ​ക്കീ​ർ, പ്ര​സി​ഡ​ന്‍റ് കെ.​ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഐ​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​ജി​ഷ്ണു സ്വാ​ഗ​ത​വും ഷി​ബി​നാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.