വാ​യ​ന മ​ത്സ​രം
Saturday, February 27, 2021 11:48 PM IST
പാ​ല​ക്കാ​ട് : ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യു​പി വി​ഭാ​ഗം താ​ലൂ​ക്ക് ത​ല വാ​യ​ന മ​ത്സ​രം പാ​ല​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മോ​യ​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ വെ​ച്ച് ന​ട​ന്നു. വി.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി.​നി​ർ​മ്മ​ല (പ്ര​ധാ​ന അ​ധ്യാ​പി​ക മോ​യ​ൻ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്ക്കൂ​ൾ) ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല എ​ക്സി.​ക​മ്മി​റ്റി അം​ഗം കെ.​എ​ൻ കു​ട്ടി സം​സാ​രി​ച്ചു. വി.​എ രാ​ജ​ൻ, ടി.​സു​ദേ​വ​ൻ, കെ.​എ​ൻ കു​ട്ടി ക​ട​ന്പ​ഴി​പ്പു​റം, കെ.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യ​ർ​ത്ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പി.​ടി കു​ഞ്ഞ​ൻ സ്വാ​ഗ​ത​വും ടി.​സു​ദേ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.