പ​രി​ശീ​ല​ന പ​രി​പാ​ടി
Sunday, March 7, 2021 12:10 AM IST
പാലക്കാട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടി​ന് രാ​വി​ലെ 10ന് ‘ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും സ്ത്രീ​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ട്ടാ​ന്പി കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം സ്ത്രീ​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. 0466 2212279.