പ​രി​ശീ​ല​നം
Sunday, March 7, 2021 12:23 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​യു​ടെ​യും എ​ൻ​യു​എ​ൽ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​റ്റ​റി​ങ് മേ​ഖ​ല​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.

26 ദി​വ​സം നീ​ണ്ട് നി​ൽ​ക്കു​ന്ന പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്. 50 വ​യ​സി​നു​ള​ളി​ലു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​മു​ന്പാ​യി കു​ടും​ബ​ശ്രീ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9562786034,8086901050.