മാ​ധ്യ​മ കോ​ഴ്സ്
Sunday, April 11, 2021 12:50 AM IST
പാലക്കാട് : സി​ഡി​റ്റി​ന്‍റെ മെ​യി​ൻ ക്യാ​ന്പ​സി​ൽ വി​വി​ധ മാ​ധ്യ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ, ഡി​പ്ലോ​മ ഇ​ൻ വെ​ബ് ഡി​സൈ​ൻ ആൻഡ് ഡ​വ​ല​പ്മെ​ന്‍റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഡി​ജി​റ്റ​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ വീ​ഡി​യോ​ഗ്ര​ഫി കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.
ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട കു​റ​ഞ്ഞ യോ​ഗ്യ​ത പ്ല​സ്ടു​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് എ​സ്എ​സ്എ​ൽസി​യു​മാ​ണ്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 18. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ സി​ഡി​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ് ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ 0471 2721917, 9388942802, 8547720167.