അ​നു​ഗ്ര​ഹ ഭ​വ​നി​ൽ വി​ഷു ആ​ഘോ​ഷി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, April 16, 2021 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി: വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ചി​റ്റ​ടി അ​നു​ഗ്ര​ഹ ഭ​വ​നി​ൽ വി​ഷു ആ​ഘോ​ഷി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.
വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​ഗ്ര​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി ​കെ, പ്ര​വീ​ണ്‍, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ·ാ​രാ​യ ആ​ർ. സു​രേ​ഷ് , വി ​വാ​സു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്.​സ​ജീ​വ്, സു​ബി​ൻ, കെ. ​ശ്രീ​കു​ട്ട​ൻ, വി. ​കൃ​പ​കു​മാ​ർ, പി. ​കെ .സു​ധീ​ഷ്, എ​സ്. അ​ശ്വി​ൻ, എ​സ്. കൈ​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.