അ​നു​ശോ​ചിച്ചു
Saturday, May 8, 2021 10:59 PM IST
കോ​യ​ന്പ​ത്തൂ​ർ: ശ്രീ​നാ​ര​ായ​ണ മി​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ശ്രീ​നാ​ര​ായ​ണ മി​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​സ് ഹ​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യ​ന്പ​ത്തൂ​ർ ഗു​രു​ഭ​ക്ത​രോ​ടൊ​പ്പം കൊ​ല്ലം, വ​ർ​ക്ക​ല,ഭി​ലാ​യ്, ഹൈ​ദ്ര​ാബാ​ദ്,വി​ശാ​ഖ​പ​ട്ട​ണം,ബാം​ഗ്ലൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ശ്രീ​നാ​ര​ായ​ണ പ്ര​സ്ഥാ​ന സാ​ര​ഥി​ക​ൾ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.