വില്പനക്കു കരുതിയ 57 കു​പ്പി ത​മി​ഴ്നാ​ടൻ മ​ദ്യം പി​ടി​കൂ​ടി
Monday, May 10, 2021 12:50 AM IST
ചി​റ്റൂ​ർ: വി​ൽ​പ്പ​ന​യ്ക്കാ​യി വി​ടി​ന​ടു​ത്തു ഒ​ളി​പ്പി​ച്ചു വെ​ച്ച് 180 മി.​ഗ്രാ​മി​ന്‍റെ 57 കു​പ്പി ത​മി​ഴ്നാ​ട് മ​ദ്യ​വു​മാ​യി യു​വാ​വ് ചി​റ്റൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​ങ്കു​ളം വ​ള​വു​പാ​ലം മ​ണി (27) ആ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ കാ​ല​ത്ത് ഒ​ൻ​പ​തി​ന്നാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി പോ​ലി​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ​ബി എ​സ് ബി​നു ,എ​സ്.​ഐ ജ​യ​പ്ര​ദീ​പ് എ.​എ​സ്.​ഐ.​ഷെ​ബീ​ബ് റ​ഹ്മാ​ൻ ,എ​ന്നി​വ​രു ടെ ​നേ​തൃ​ത്വ​ത്തി​ലാ​ണ് മി​ന്ന​ൽ റെ​യ് ഡ് ​ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ദ്യം വാ​ങ്ങി താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് മ​ദ്യം വി​ൽ​പ്പ​ന ന​ട ത്തു​ന്ന​താ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ടു്. വ​രും ദി​വ​സ​ങ്ങ​ളി ൽ ​ശ​ക്ത​മാ​യ മി​ന്ന​ൽ പ​രി​ശോ​ധ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.