തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു
Monday, May 10, 2021 12:50 AM IST
പാ​ല​ക്കാ​ട്: തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​ശ​പ്പ​ക​റ്റാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ പൊ​തി​ച്ചോ​റ് മു​ൻ സി​പി​എം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും മ​നു​ഷ്യ സ്നേ​ഹി​യു​മാ​യ അ​ബ്ദു​ൾ ഷു​ക്കൂ​റാ​ണ് തെ​രു​വി​ൽ ക​ഴി​യു​ന്ന മ​നു​ഷ്യ​ർ​ക്ക് അ​ന്നം ന​ൽ​കി മാ​തൃ​ക​യാ​വു​ന്ന​ത്. ഭി​ക്ഷാ​ട​ന​ത്തി​ലൂ​ടെ വി​ശ​പ്പ​ക​റ്റി​യ​വ​ർ സ​ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണി​ൽ ന​ഗ​ര​വും നാ​ടും സ്ത​ഭി​ച്ച​തി​ലൂ​ടെ ഒ​രു നേ​ര​ത്തെ അ​ന്ന​ത്തി​ന് പോ​ലും വ​ക കി​ട്ടാ​ത്ത​വ​ർ ഇ​വ​ർ​ക്ക​രി​കി​ലേ​ക്കാ​ണ് അ​ബ്ദു​ൾ ഷു​ക്കൂ​റെ​ന്ന മ​നു​ഷ്യ​സ്നേ​ഹി ഭ​ക്ഷ​ണ പൊ​തി​ക​ളു​മാ​യി എ​ത്തി​യ​ത്. തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രും മ​നു​ഷ്യ​രാ​ണെ​ന്നും സു​ഖ​ലോ​ലു​പ​ത​യു​ടെ ന​ടു​വി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​ശ​പ്പെ​ന്ന വി​കാ​രം ഇ​വ​ർ​ക്കു​മു​ണ്ടെ​ന്ന ക​രു​ത​ലാ​ണ് അ​ബ്ദു​ൾ ഷു​ക്കൂ​റി​നെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും തെ​രു​വ് മ​നു​ഷ്യ​രു​ടെ വി​ശ​പ്പ​ക​റ്റാ​ൻ അ​ബ്ദു​ൾ ഷു​ക്കൂ​ർ ഭ​ക്ഷ​ണ പൊ​തി​ക​ളു​മാ​യി തെ​രു​വു​ക​ളി​ലെ​ത്തി​യി​രു​ന്നു. നി​ര​വ​ധി സു​മ​ന​സ്‌​സു​ക​ളു​ടെ സ​ഹാ​യം കൂ​ടി ഈ ​ഉ​ദ്യ​മ​ത്തി​ന് ക​രു​ത്താ​വു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​മെ​ങ്കി​ലും തെ​രു​വു സ​ന്ത​തി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​ബ്ദു​ൾ ഷു​ക്കൂ​ർ എ​ന്ന മ​നു​ഷ്യ​സ്നേ​ഹി.