പ്ലാ​ച്ചി​മ​ട കൊ​ക്കൊ​ക്കോ​ള ക​ന്പ​നി സ​ന്ദ​ർ​ശി​ച്ചു
Wednesday, May 12, 2021 12:03 AM IST
പാ​ല​ക്കാ​ട് : പൂ​ട്ടി കി​ട​ക്കു​ന്ന പ്ലാ​ച്ചി​മ​ട​യി​ലെ കൊ​ക്കൊ​ക്കോ​ള ക​ന്പ​നി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യും ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ അ​ർ​ജ്ജു​ൻ പാ​ണ്ഡ്യ​നും കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

150 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളു​ൾ​പ്പ​ടെ 500 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കു​ക. ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ൾ സ​ഹി​ത​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് സ​ബ് ക​ളക്ട​ർ അ​റി​യി​ച്ചു.