കോവിഡ് ബാധിച്ച് മരണം
Friday, May 14, 2021 10:26 PM IST
പാ​ല​ക്കാ​ട്: ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാഗം ​പ​രേ​ത​നാ​യ ചൊ​വ്വ​ല്ലൂ​ർ തോ​മ​സിന്‍റെ മ​ക​ൻ ഫ്രി​ട്ടി​ൽ (47) നി​ര്യാ​ത​നാ​യി. മാതാവ്: ആ​ർ​ലി. ഭാ​ര്യ: മേ​ഴ്സി (അ​ധ്യാ​പി​ക). മ​ക്ക​ൾ: ആ​ൽ​ഫ്രി​ൽ ഫ്രി​ട്ടി​ൽ (വി​ദ്യാ​ർ​ത്ഥി), ആ​ൽ​ഡ്രി​ൻ ഫ്രി​ട്ടി​ൽ.കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ ദ​ഹി​പ്പി​ച്ച ശേ​ഷം ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.


കാ​റ​ളം: ഇ​ള​ന്പു​ഴ ചേ​ന​ങ്ങ​ത്ത് നാ​ണു​കോ​ര​ൻ മ​ക​ൻ സ​ദാ​ന​ന്ദ​ൻ (67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സീ​ത. മ​ക്ക​ൾ: ശ്യാം​കൃ​ഷ്ണ, കൃ​പ കൃ​ഷ്ണ.