വാ​യ​നാ​വാ​രം
Sunday, June 20, 2021 2:43 AM IST
നെന്മാ​റ: ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെഎം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​വാ​രം ആ​ച​രി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​രി വി.​കെ ഭാ​മ ടീ​ച്ച​ർ വാ​യ​നാ​വാ​രം ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​ബി​ന്ദു ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​എ​സ്‌​സി മെ​ന്പ​ർ സോ​ളി സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​ഷ റോ​സ് മാ​ത്യു, എ​സ്.​ഷി​ബി​ന, ഷി​ഫ ന​സ്റി​ൻ, എ​വി​ൻ സ്റ്റാ​ൻ​ലി, നി​ഷാ​ൽ കെ.​ഷി​ജു, ഇ​ബ്നു അ​മീ​ൻ, സി.​ശ്രു​തി​ൻ പ്ര​സം​ഗി​ച്ചു.