കാ​ന്പ​യി​ൻ
Sunday, June 20, 2021 2:48 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​സ്എ​ഫ് 9 നും ​പാ​ല​ക്കാ​ട് ഐ.​സി.​ഡി.​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​നീ​മി​യ ബോ​ധ​വ​ത്ക്ക​ര​ണ കാ​ന്പ​യി​ൻ പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ ഐ.​സി.​ഡി എ​സ്, സി.​ഡി.​പി.​ഒ ര​മ. ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ്മി​ത മോ​ഹ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​യ വ​ര​ദ.​വി സ്വാ​ഗ​ത​വും ന​ന്ദ​ന ടി.​കെ ന​ന്ദി​യും പ​റ​ഞ്ഞു. കാ​ന്പ​യി​ന് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ച​ന്ദ്ര​ശേ​ഖ​ർ.​എം, അ​ഞ്ജന കെ.​വി നേ​തൃ​ത്വം ന​ല്കി.