വ​നി​താ ഫോ​റം ക​ണ്‍​വൻ​ഷ​ൻ
Monday, July 26, 2021 12:41 AM IST
പാ​ല​ക്കാ​ട് :എകെ​സ്ടി​യു പാ​ല​ക്കാ​ട് ജി​ല്ലാ വ​നി​താ ഫോ​റം ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​മൂ​ഹം ഭ​ര​ണ​ഘ​ട​ന​യി​ലെ സ്ത്രീ​ക​ളു​ടെ സ്ഥാ​നം വ്യ​ക്ത​മാ​ക്കി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും അ​തി​ന് കു​ടും​ബ​ഘ​ട​ന​യു​ടെ ജ​നാ​ധി​പ​ത്യ​വ​ൽ​ക്ക​ര​ണ​വും പു​തു​ത​ല​മു​റ​യു​ടെ ബോ​ധ​ന​വും അ​നി​വാ​ര്യ​മാ​ണെ​ന്നും എം.​എ​സ്.​താ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. എകെഎ​സ്ടി​യു പാ​ല​ക്കാ​ട് ജി​ല്ലാ വ​നി​താ ഫോ​റം ക​ണ്‍​വൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അവർ.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഭാ​ര​തി ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു​മ​തി അ​ന്ത​ർ​ജ്ജ​നം അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശു​ഭ​ശ്രീ ടീ​ച്ച​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത​കു​മാ​രി ടീ​ച്ച​ർ ന​ന്ദി​യും പറഞ്ഞു. ലീ​ന ടീ​ച്ച​ർ (പ​ട്ടാ​ന്പി), രാ​ജേ​ശ്വ​രി ടീ​ച്ച​ർ (ചി​റ്റൂ​ർ), ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്.​എ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ൻ.​വി​നോ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​മാ​ത്യു പ്രസംഗിച്ചു.

എൻടിയു ഗു​രു​വ​ന്ദ​നം പ​രി​പാ​ടി

വ​ട​ക്ക​ഞ്ചേ​രി:​ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്ത് (എ​ൻ ടി ​യു) ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ല ഗു​രു​പൂ​ർ​ണ്ണി​മ​യോ​ട​നു​ബ​ന്ധി​ച്ച് ഗു​രു​വ​ന്ദ​നം പ​രി​പാ​ടി മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി. സി ​എ​ൽ പി ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ എം. ​കു​ഞ്ഞു​കു​ട്ടി​ടീ​ച്ച​ർ, എം.​പാ​റു​കു​ട്ടി ടീ​ച്ച​ർ മ​ഞ്ഞ​പ്ര പി​കെ എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ കെ.​ആ​ന​ന്ദ​വ​ല്ലി ടീ​ച്ച​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എം.​ശി​വ​ദാ​സ്, എം.​ര​മാ​ദേ​വി, കെ.​എ സ​രി​ത, ടി. ​മീ​ര, എ​സ്. ദീ​പ, എം.​ശോ​ഭ​ന​കു​മാ​ർ, എം.​സ​ത്യ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.