പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Thursday, August 5, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: ഡി​വൈ​എ​ഫ്ഐ മു​നി​സി​പ്പ​ൽ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തി. ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ കോ​ലീ​ബീ അ​വി​ശു​ദ്ധ സ​ഖ്യം ശ്ര​മി​ക്കു​ക​യാ​ണ​ന്നാ​രോ​പി​ച്ചാ​ണ് ധ​ർ​ണ്ണ ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ​ക്ക​മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ്ണ സി​പി​എം ഒ​റ്റ​പ്പാ​ലം ഏ​രി​യ ക​മ്മ​റ്റി​അം​ഗം സി.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​റ്റ​പ്പാ​ലം മേ​ഖ​ല സെ​ക്ര​ട്ട​റി വി​പി​ൻ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​ഫ്ഐ വ​രോ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​ഷാ​ഫി, സി​പി​ഐ​എം ഒ​റ്റ​പ്പാ​ലം ഏ​രി​യ ക​മ്മ​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​രാ​ജേ​ഷ് പാ​ല​പ്പു​റം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ർ​ഷി​ദ്, വ​രോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.