സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള
Wednesday, October 13, 2021 12:28 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ സി​വി​ൽ സ​ർ​വീ​സ് കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി പാ​ല​ക്കാ​ട് സ്വാ​മീ​സ് സ്മാ​ഷ് ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ഹ​രി​യാ​ന​യി​ൽ ന​ട​ന്ന ദേ​ശീ​യ സി​വി​ൽ സ​ർ​വീ​സ് മീ​റ്റി​ൽ ജേ​താ​ക്ക​ളാ​യ കെ.​പി ഷ​മീ​ർ, കെ.​അ​രു​ണ്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി ജ​യ​പ്ര​കാ​ശ്, ഡോ. ​പി.​സി ഏ​ലി​യാ​മ്മ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജ​യ​റാം, സ്വാ​മീ​ഷ് സ്മാ​ഷ് ഇ​ൻ​ഡോ​ർ കോ​ർ​ട്ട് പ്രൊ​പ്രൈ​റ്റ​ർ വി​നോ​ദ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം അ​ഡ്വ. ര​മേ​ശ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ എം.​രാ​മ​ച​ന്ദ്ര​ൻ, ഡി.​സി ബാ​ബു, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബി​ജു ഗ്രി​ഗ​റി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​കെ ഹെ​ൻ​ട്രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം ക്രി​ക്ക​റ്റ് സെ​ല​ക്ഷ​ൻ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ ​തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.