അ​നു​മോ​ദ​ന സ​ദ​സ്
Wednesday, October 13, 2021 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ 2020- 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​ദ​സ് എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്പ​ടാ​രി ഫൊ​റോ​ന ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​തി​ൻ അ​ധ്യ​ക്ഷ​നാ​യി.
സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ടെ​സി ഒ.​പി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ.​പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മെ​ബി​ൻ മാ​ത്യു, ഹാ​രി​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ല, സാ​ഹി​ത്യ, സേ​വ​ന മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് സ്പെ​ഷ​ൽ അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.