ജ​ന​കീ​യ സ​മ​രം
Saturday, October 16, 2021 11:56 PM IST
ക​ല്ല​ടി​ക്കോ​ട്: റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​റ്റ​ങ്ങ​ലി​ൽ പ്ര​തി​ഷേധി​ച്ച് ജ​ന​കീ​യ സ​മ​രം ഇ​ന്ന് കാ​ല​ത്ത് 10 മ​ണി​യ്ക്ക് ക​രി​ന്പ പ​ന​യ​ന്പാ​ട​ത്ത് ന​ട​ക്കു​മെ​ന്ന് സേ​വ് ക​രി​ന്പ ജ​ന​കീ​യ കൂ​ട്ടാ​യ്മാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.