മ​രം ലേ​ലം
Monday, November 29, 2021 11:58 PM IST
പാ​ല​ക്കാ​ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ റോ​ഡ് സെ​ക്ഷ​ൻ ഒന്നാം നന്പർ ​കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ലെ വി​വി​ധ മ​ര​ങ്ങ​ൾ ഈ ​കാ​ര്യാ​ല​യ​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30 മു​ത​ൽ ലേ​ലം ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ര​ത​ദ്ര​വ്യം കെ​ട്ടി​വ​ച്ച് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
പാ​ല​ക്കാ​ട്: ചെ​ന്പൈ സ്മാ​ര​ക ഗ​വ. സം​ഗീ​ത കോ​ളേ​ജ് മെ​ൻ​സ് ഹോ​സ്റ്റ​ൽ വ​ള​പ്പി​ലു​ള്ള തേ​ക്കു​മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ലേ​ലം ഡി​സം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 11.30 ന് ​ഹോ​സ്റ്റ​ൽ ഓ​ഫീ​സി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ളേ​ജി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0491 2577290.