സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് സ​മ്മേ​ള​നം
Tuesday, November 30, 2021 12:08 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഡി​സി​സി സെ​ക്ര​ട്ട​റി വി.​ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ്എ​സ്പി​എ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ച്ഛ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ഷൗ​ക്ക​ത്ത​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെഎ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വേ​ലാ​യു​ധ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബാ​ല​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ഹം​സ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​ഷീ​ദ് പി​ലാ​ക്ക​ൽ, കെ​പി​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​നൗ​ഷാ​ദ് ബാ​ബു കെഎ​സ്എ​സ്പി​എ സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​പോ​ൾ, എ.​അ​സൈ​നാ​ർ, വി.​സു​കു​മാ​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ജി ബാ​ബു, തോ​മ​സ് ആ​ന്‍റ​ണി, കെ.​എ​സ്.​കു​ട്ട​ൻ, ആ​ർ.​ വാ​സു​ദേ​വ​ൻ ടി.​എ​സ്. മോ​ഹ​ന​കു​മാ​രി, കെ.​കെ. അ​ബൂ​ബ​ക്ക​ർ, ആ​ലി​ക്ക​ൽ ശി​വ​ദാ​സ​ൻ, പി.​കൊ​ച്ചു​നാ​രാ​യ​ണ​ൻ പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വേ​ലാ​യു​ധ​ൻ നി​ർ​വ​ഹി​ച്ചു.